Ayyapa sangamam - Janam TV
Friday, November 7 2025

Ayyapa sangamam

ഒന്ന് പൊട്ടികരഞ്ഞൂടെ…കാലിക്കസേരകൾ AI വച്ച് ഉണ്ടാക്കിയത്; എല്ലാം കള്ള പ്രചാരണം; ആ​ഗോള അയ്യപ്പ സം​ഗമം ലോക പ്രശസ്തമായ വിജയം; സ്വയം അപഹാസ്യനായി എം. വി ഗോവിന്ദൻ 

തിരുവനന്തപുരം: പമ്പയിൽ നടന്ന ആ​ഗോള അയ്യപ്പ സം​ഗമ വേദിയിലെ കാലിക്കസേരകളുടെ ദൃശ്യങ്ങൾ നിർമിത ബുദ്ധി വച്ച് ഉണ്ടാക്കിയതാണെന്ന വിചിത്ര വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ...

രജിസ്റ്റ‍ർ ചെയ്തത് 4245 പേർ; പങ്കെടുത്തത് വെറും 623 പേർ!!! ആളൊഴിഞ്ഞ കസേരകൾക്ക് ചെലവായതോ ഏഴ് കോടി; ഊരാളുങ്കലിന് കോള്

പമ്പ: സർക്കാർ നടത്തിയ ആ​ഗോള അയ്യപ്പ സം​ഗമത്തിൽ ആകെ പങ്കെടുത്തത് 623 പേർ. ഓൺലൈൻ വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 3000 പേരെ ക്ഷണിക്കും എന്നായിരുന്നു ദേവസ്വം ...

ആളൊഴിഞ്ഞ കസേരകൾ നോക്കി മുഖ്യന്റെ പ്രസംഗം; വന്നവരിലേറെയും ഐഡി കാ‍‍ർഡിട്ട സർക്കാർ ജീവനക്കാർ; സനാതന ധർമ്മത്തെ അവഹേളിച്ച തമിഴ്നാട് മന്ത്രിയും വേദിയിൽ; സർക്കാരിന്റെ സംഗമം പൊളിഞ്ഞു

പമ്പ: കോടികൾ ചെലവിട്ട് കൊട്ടിഘോഷിച്ച് പിണറായി സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമം പൊളിഞ്ഞു. മൂവായിരം അതിഥികൾ പങ്കെടുക്കുമെന്നായിരുന്നു ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അവകാശവാദം. എന്നാൽ പരിപാടി ...

യഥാർത്ഥ ഭക്തരെ ചേർത്തുനിർത്തി ഹൈന്ദവ സംഘടനകൾ: സെപ്റ്റംബർ 22ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം; പതിനായിരങ്ങൾ പങ്കെടുക്കും

പത്തനംതിട്ട: അയ്യപ്പഭക്തരേയും സനാതന ധർമ്മ വിശ്വാസികളെയും ഉൾപ്പെടുത്തി ശബരിമല സംരക്ഷണ സംഗമവുമായി ഹൈന്ദവ സംഘടനകൾ. സെപ്തംബർ 22 ന് പന്തളത്താണ് ഭക്തജന സംഗമം സംഘടിപ്പിക്കുന്നത്. ശബരിമല കർമ്മസമിതിയാണ്  ...

ആഗോള അയ്യപ്പസംഗമം; മതനിരപേക്ഷത ഊട്ടിയുറപ്പിക്കാനാണെന്ന് സംസ്ഥാന സർക്കാർ; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഗമം നടത്തിപ്പിൽ സുതാര്യത കാണുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സംഗമം ആരാണ് നടത്തുന്നതെന്ന് ചോദിച്ച ...