ഒന്ന് പൊട്ടികരഞ്ഞൂടെ...കാലിക്കസേരകൾ AI വച്ച് ഉണ്ടാക്കിയത്; എല്ലാം കള്ള പ്രചാരണം; ആ​ഗോള അയ്യപ്പ സം​ഗമം ലോക പ്രശസ്തമായ വിജയം; സ്വയം അപഹാസ്യനായി എം. വി ഗോവിന്ദൻ 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്ന് പൊട്ടികരഞ്ഞൂടെ…കാലിക്കസേരകൾ AI വച്ച് ഉണ്ടാക്കിയത്; എല്ലാം കള്ള പ്രചാരണം; ആ​ഗോള അയ്യപ്പ സം​ഗമം ലോക പ്രശസ്തമായ വിജയം; സ്വയം അപഹാസ്യനായി എം. വി ഗോവിന്ദൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2025, 09:59 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പമ്പയിൽ നടന്ന ആ​ഗോള അയ്യപ്പ സം​ഗമ വേദിയിലെ കാലിക്കസേരകളുടെ ദൃശ്യങ്ങൾ നിർമിത ബുദ്ധി വച്ച് ഉണ്ടാക്കിയതാണെന്ന വിചിത്ര വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ.

ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ എഐയിലൂടെ ഉണ്ടാക്കിയതാണ്. 4,600 ത്തിലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. സംഗമം ലോക പ്രശസ്തമായ വിജയമാണ്, പരാജയമെന്നത് മാധ്യമപ്രചാരണമാണ്,  അസ്വസ്ഥനും ക്ഷുഭിതനുമായി ​ഗോവിന്ദൻ പറഞ്ഞു. സിപിഎം  നടത്തിയ പരിപാടിയാണ് പമ്പയിൽ നടന്നതെന്ന് വ്യക്തമാക്കുന്ന വാക്കുകളും ​ഗോവിന്ദന്റെ ഭാ​ഗത്ത് നിന്നുണ്ടായി. ഞങ്ങൾ തീരുമാനിച്ചത് 3,000 പേരെ അതിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനാണെന്നും സ്വയം പരിഹാസ്യനായി  സംസ്ഥാന സെക്രട്ടറി പറഞ്ഞു.

തികഞ്ഞ രാഷ്‌ട്രീയ ലക്ഷ്യത്തോടെ നടത്തിയ പരിപാടി പരാജയപ്പെട്ട എല്ലാ വേദനകളും കടിച്ചമർത്തി കൊണ്ടായിരുന്നു ​ഗോവിന്ദന്റെ വാക്കുകൾ. ആഗോള അയ്യപ്പ സംഗമത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 4245 പേരില്‍ പരിപാടിക്കെത്തിയത് വെറും 623 പേര്‍ മാത്രമായിരുന്നു. സ്പോട്ട് രജിസ്ട്രേഷനിലൂടെ ആളെ കൂട്ടാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല.

യുവതി പ്രവേശ വിഷയത്തിൽ കൈപൊള്ളിയ പിണറായി സർക്കാർ, മുറിവുണാക്കാമെന്ന വ്യാമോഹത്തിലാണ് ​ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയത്. എന്നാൽ പിണറായിയുടെ മനസ്സിലിരുപ്പ് നടന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ജനപങ്കാളിത്തത്തിലുണ്ടായ കുറവ്. കൂടാതെ വിദേശത്ത് നിന്നുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളും പരിപാടിക്ക് എത്തിയില്ല.  അതുമാത്രമല്ല സിപിഎമ്മിൽ തന്നെ നല്ലൊരു വിഭാ​ഗത്തിന് പിണറായിയുടെയും കൂട്ടരുടെയും പെട്ടെന്നുണ്ടായ കപട ഭക്തിയോട് വിയോജിപ്പാണ്.

സാധാരണയായി സിപിഎമ്മും സർക്കാരും നടത്തുന്ന പരിപാടികളിൽ കസേരകൾ ഒഴിഞ്ഞു കിടക്കുന്നത് അപൂർവ്വമാണ്. കാരണം കുടുംബശ്രീ, തൊഴിലുറപ്പ്  തുടങ്ങി മേഖലയിലുള്ളവരെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ആളെ കൂട്ടുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. എന്നാൽ ​ആ​ഗോള അയ്യപ്പ സം​ഗമത്തിൽ ഈ സ്ഥിരം തന്ത്രം പയറ്റാൻ സാധിച്ചില്ല.

Tags: m v govindanAyyapa sangamam
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies