ഒക്ടോബര്‍ രണ്ട് ആചാരസംരക്ഷണ ദിനമായി ആചരിക്കുമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം; ശബരിമാതാ സമ്മേളനവും സനാതന ധര്‍മ്മ ബോധവത്കരണ ക്ലാസും നടത്തും
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ട് ആചാരസംരക്ഷണ ദിനമായി ആചരിക്കുമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ജനറല്‍ സെക്രട്ടറി എംകെ അരവിന്ദാക്ഷനാണ് ഇക്കാര്യം അറിയിച്ചത്. ശബരിമലയില്‍ ...


