ശബരിമലയിൽ അന്നദാനത്തിന് അനുമതി നിഷേധിച്ചതിനെതിരെ അഖില ഭാരതീയ അയ്യപ്പസേവാസംഘം സുപ്രീം കോടതിയിൽ: ഹർജി നാളെ പരിഗണിച്ചേക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ അന്നദാനത്തിന് അനുമതി നിഷേധിച്ചതിനെതിരെ അഖില ഭാരതീയ അയ്യപ്പസേവാസംഘം സുപ്രീം കോടതിയിൽ: ഹർജി നാളെ പരിഗണിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 11:03 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ശബരിമലയിൽ അന്നദാനത്തിന് അനുമതി നിഷേധിച്ചതിനെതിരെ അഖില ഭാരതീയ അയ്യപ്പസേവാസംഘം സുപ്രീം കോടതിയിൽ. 2017 ലാണ് സംഘടനയ്‌ക്ക് സന്നിധാനത്തും പമ്പയിലും അന്നദാനം നടത്താനുള്ള അനുമതി ഹൈക്കോടതി നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡും അന്ന് ഹൈക്കോടതിയിൽ അനുകൂല നിലപാടാണ് സ്വീകരിച്ചത്.

കഴിഞ്ഞ ഏപ്രിലിൽ അയ്യപ്പ ഭക്തരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന
അയ്യപ്പസേവാ സമാജം അന്നദാനത്തിന് അനുമതി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ നിലപാട് ആരാഞ്ഞപ്പോൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ നിലപാടിൽ നിന്ന് പിന്നോട്ട് പോകുകയായിരുന്നു. തിരുവിതാംകുർ ദേവസ്വം ബോർഡിനു മാത്രമാണ് അന്നദാനത്തിന് അധികാരമുള്ളത് എന്നാണ് ബോർഡ് അന്ന് കോടതിയിൽ വ്യക്തമാക്കിയത്.

ലക്ഷകണക്കിന് അയ്യപ്പഭക്തരെത്തുന്ന സ്ഥലത്ത് സ്വകാര്യ സംഘടനകൾക്ക് അന്നദാനത്തിനുള്ള അനുമതി നൽകുന്നത് ഭക്ഷ്യ വിഷബാധയ്‌ക്ക് ഇടയാക്കുമെന്നും അതിനാൽ ദേവസ്വം ബോർഡ് നടത്തുന്ന അന്നദാനങ്ങളിൽ സംഘടനകൾ പങ്കാളികളായാൽ മതിയെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നയിക്കുന്ന ന്യായം. ഈ നിലപാട് കണക്കിലെടുത്താണ് അഖില ഭാരതീയ അയ്യപ്പസേവാസംഘത്തിന് മുൻപ് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കിയത്. റിട്ട. ചിഫ് ജസ്റ്റിസായ ചിദംബരേഷാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരാകുന്നത്.

മിക്ക ഇടത്താവളങ്ങളിലും അയ്യപ്പഭക്തർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത് അയ്യപ്പസേവാസമാജമാണ്. സമാജത്തെ സന്നിധാനത്തെ പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണ് അന്നദാനം തങ്ങളുടെ മാത്രം അധികാരമാണെന്ന നിലപാട് അന്ന് കോടതിയിൽ എടുത്തതെന്നാണ് വിലയിരുത്തുന്നത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർക്ക് ഭക്ഷണം ഒരുക്കാനുള്ളശേഷി ഇല്ലാത്തതിനാലാണ് സംഘടനകളുടെ പങ്കാളിത്വം ആവാമെന്ന് നിലപാട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിച്ചത്.

 

Tags: suprem courtAyyapa Seva SamajamAnnadanam
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies