മണ്ഡലകാലത്ത് അന്നപ്രസാദം നല്‍കിയത് 40 ലക്ഷം പേർക്ക്: ശബരിമല അയ്യപ്പസേവാ സമാജം
ചെന്നൈ: മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് നാല്‍പ്പത് ലക്ഷം അയ്യപ്പ ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കിയതായി ശബരിമല അയ്യപ്പസേവാസമാജം ദേശീയ വര്‍ക്കിങ് പ്രസിഡന്റ് മുരുകന് സെല്വന് പറഞ്ഞു. ആന്ധ്രാപ്രദേശ്, ...



