ശബരിമലയിലെത്തുന്ന ഭക്തർക്ക് ദർശന സൗകര്യം ഉറപ്പാക്കും; ആചാര സംരക്ഷണത്തിന് ഏതറ്റം വരെയും പോകും: ശബരിമല അയ്യപ്പ സേവാ സമാജം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെത്തുന്ന ഭക്തർക്ക് ദർശന സൗകര്യം ഉറപ്പാക്കും; ആചാര സംരക്ഷണത്തിന് ഏതറ്റം വരെയും പോകും: ശബരിമല അയ്യപ്പ സേവാ സമാജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 02:07 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കാനും ആചാര സംരക്ഷണത്തിനും ഏതറ്റം വരെയും പോകുമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം. ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശബരിമല അയ്യപ്പ സേവാ സമാജം പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. ശബരിമലയിലെ തീർത്ഥാടകർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്രത ശുദ്ധിയോടെ എത്തുന്ന ഭക്തർക്ക് സു​ഗമമായ ദർശനം നടത്താനുള്ള സൗകര്യം ഉറപ്പാക്കും. കഠിനവ്രതം എടുത്ത് വരുന്നവർ ദർശനം ലഭിക്കാതെ മാലയൂരി തിരികെ പോകേണ്ട അവസ്ഥയുണ്ടാകാൻ അനുവദിക്കില്ല. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സുരക്ഷിത യാത്രയും സു​ഗമമായ ദർശനവും നടപ്പിലാക്കും. ഇത്രയും ദിവസം കഴിഞ്ഞിട്ടും അവിടെ തീർത്ഥാടകർക്ക് ആവശ്യമായ യാതൊരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഭക്തർക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. ഇതുപോലെയാണ് തീർത്ഥാടനം ഇനിയും മുന്നോട്ട് പോകുന്നതെങ്കിൽ ശബരിമല വലിയ കുഴപ്പത്തിലാകുമെന്നും അയ്യപ്പ സേവാ സമാജം വ്യക്തമാക്കി.

ഭക്തരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി അയ്യപ്പ സേവാ സമാജം പലവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇതിനായി മുതിർന്ന ​ഗുരുസ്വാമിമാർ, ശബരിമല തന്ത്രിമാർ, മുൻ മേൽശാന്തിമാർ എന്നിവരുടെ ഗുരുസ്വാമി സംഗമം നവംബർ രണ്ടിന് നടക്കും. കോട്ടയം തിരുനക്കര സ്വാമിയാർ മഠത്തിലാണ് യോ​ഗം നടക്കുന്നത്. മുൻ മിസോറാം ​ഗവർണർ കുമ്മനം രാജശേഖരൻ യോ​ഗം ഉദ്ഘാടനം ചെയ്യും.

പ്ലാസ്റ്റിക് മുക്തതീർത്ഥാടനം, പരിസ്ഥിതി സംരക്ഷണം, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവ യോ​ഗത്തിൽ ചർച്ച ചെയ്യും. തീർത്ഥാടകരുടെ സുരക്ഷിത യാത്രയും സു​ഗമമായ ദർശനവും സാധ്യമാക്കുന്നതിനുള്ള നിർദേശങ്ങൾ തയാറാക്കി അധികൃതർക്ക് സമർപ്പിക്കുമെന്നും അയ്യപ്പ സേവാ സമാജം വ്യക്തമാക്കി.

Tags: SABARIMALAKottayamayyappa seva samajam
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies