റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി
ഈസ്റ്റ് മാഞ്ചസ്റ്റര്‍: ഫ്രഞ്ച് ക്ലബ് ലില്ലെയുടെ 18കാരനായ മിഡ്ഫീല്‍ഡര്‍ അയൂബ് ബുവാദിയെ വന്‍തുകയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. 95 മില്യണ്‍ യൂറോയും അഞ്ച് മില്യണ്‍ യൂറോയുടെ ആഡ്-ഓണുകളും ...

