Azhikode - Janam TV

Azhikode

ചാള ആള് പുലിയാണേ!! ലേലത്തിൽ പോയത് ഒന്നരക്കോടി രൂപയ്‌ക്ക്

കുറച്ചായി മലയാളിയുടെ മത്തിക്ക് ഇത്തിരി ​ഗമയാണ്. കരീമിനിനെയും നെയ്മീനിനെയും കടത്തിവെട്ടിയാണ് ചാള വില കുതിച്ചത്. ട്രോളിം​ഗ് ആരംഭിച്ചതോടെയായിരുന്നു മത്തിയുടെ വിലയേറിയത്. ലഭ്യത കുറവ് തന്നെയായിരുന്നു പ്രധാന കാരണം. ...