എന് പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്ഷന് പിൻവലിച്ചു
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോക്, എൻ. പ്രശാന്ത് എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ചു. എൻ. പ്രശാന്ത് കഴിഞ്ഞ രണ്ടുവർഷമായി സസ്പെൻഷനിലാണ്. ഒന്നര മാസത്തോളമായി ബി. അശോക് സസ്പെൻഷനിലായിട്ട് ...






