B ASHOK - Janam TV

B ASHOK

കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി ; പകരം ചുമതല ബിജു പ്രഭാകറിന്; ഉത്തരവുമായി സർക്കാർ

തിരുവനന്തപുരം: കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. പകരം ചുമതല കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് നൽകി സർക്കാർ ഉത്തരവായി. വായ്പാ തിരിച്ചടവിനെ ചൊല്ലി ...

കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.അശോകിനെ മാറ്റി; രാജന്‍ ഖോബ്രഗഡെ പുതിയ ചെയര്‍മാന്‍ – B. Ashok IAS removed from KSEB chairman post

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ബി.അശോക് ഐ.എ.എസ്സിനെ മാറ്റി. കൃഷി വകുപ്പ് സെക്രട്ടറിയായാണ് മാറ്റം. ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍.എന്‍.ഖോബ്രഗഡെയാണ് പുതിയ ...

ആര് വൈദ്യുതി ഭവൻ വളഞ്ഞാലും കെഎസ്ഇബിയോ ചെയർമാനോ വളയില്ല;കെഎസ്ഇബിയിലെ സമരങ്ങൾക്ക് പൂട്ടിട്ട് ബി അശോക്

തിരുവനന്തപുരം: വൈദ്യുതി ഭവൻ ഉപരോധിച്ച് സമരം ശക്തമാക്കാനള്ള കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നീക്കത്തിന് പൂട്ടിടാനൊരുങ്ങി വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോക്. കെഎസ്ഇബിയിലെ സമരങ്ങൾ വിലക്കി ചെയർമാൻ ...

തിരക്കിൽ തയ്യാറാക്കിയ പോസ്റ്റായിരുന്നു അത്; കഴിഞ്ഞ സിപിഎം ഭരണകാലത്ത് നടന്ന ക്രമക്കേടുകളെ കുറിച്ചുള്ള വൈദ്യുതി ബോർഡ് ചെയർമാന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു

തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ, ബോർഡിനെ കുറിച്ചും ജീവനക്കാരെ കുറിച്ചുമുള്ള ചെയർമാൻ ബി. അശോകിന്റെ വിവാദ കുറിപ്പ് പിൻവലിച്ചു. കഴിഞ്ഞ സിപിഎം ഭരണകാലത്ത് ബോർഡിൽ ...