ഗതാഗത കുരുക്ക്; പരീക്ഷയ്‌ക്കെത്താൻ വൈകി; പാരച്യൂട്ടിൽ സ്കൂളിലെത്തി വിദ്യാർത്ഥി
കോലാപ്പൂർ: പരീക്ഷയെഴുതാൻ സ്കൂളിൽ പാരച്യൂട്ടിൽ പറന്നിറങ്ങി 19 കാരൻ. ബികോം ഒന്നാം വർഷ വിദ്യാർത്ഥിയായ സമർത് മഹാങ്കഡേ യാണ് പരീക്ഷയെഴുതാൻ ഈ സാഹസിക മാർഗം സ്വീകരിച്ചത്. വിനോദ ...

