ഗതാഗത കുരുക്ക്; പരീക്ഷയ്ക്കെത്താൻ വൈകി; പാരച്യൂട്ടിൽ സ്കൂളിലെത്തി വിദ്യാർത്ഥി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗതാഗത കുരുക്ക്; പരീക്ഷയ്‌ക്കെത്താൻ വൈകി; പാരച്യൂട്ടിൽ സ്കൂളിലെത്തി വിദ്യാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2025, 12:30 pm IST
Facebook
Twitter
WhatsAppTelegram

കോലാപ്പൂർ: പരീക്ഷയെഴുതാൻ സ്കൂളിൽ പാരച്യൂട്ടിൽ പറന്നിറങ്ങി 19 കാരൻ. ബികോം ഒന്നാം വർഷ വിദ്യാർത്ഥിയായ സമർത് മഹാങ്കഡേ യാണ് പരീക്ഷയെഴുതാൻ ഈ സാഹസിക മാർഗം സ്വീകരിച്ചത്. വിനോദ സഞ്ചാരികൾക്ക് കരിമ്പിൻ ജ്യൂസ് വിൽക്കുന്നതിനിടയിലാണ് 19 കാരൻ തനിക്ക് ഇന്ന് പരീക്ഷയാണെന്ന വിവരമറിയുന്നത്. ഹാൾടിക്കറ്റ് അപ്ഡേറ്റ് ചെയ്യാത്തതിനാൽ മാറ്റിവച്ച പരീക്ഷ തീയതി യുവാവ് അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കളാണ് സമർത്തിനെ വിളിച്ച് പരീക്ഷ തുടങ്ങാൻ സമയമായെന്ന് അറിയിക്കുന്നത്.

15 കിലോമീറ്റർ അകലെയുള്ള പസാർണി ഗ്രാമത്തിലായിരുന്നു പരീക്ഷാ കേന്ദ്രം. പതിവിൽ കവിഞ്ഞ ഗതാഗതകുരുക്കിൽ അവിടെയെത്താൻ അരമണിക്കൂറിൽ കൂടുതലെടുക്കുമെന്ന് സമർത്തിന് അറിയാമായിരുന്നു.ഈ സമയത്താണ് പാരാഗ്ലൈഡിങ് ഇൻസ്ട്രക്ടർ ഗോവിന്ദ് യെവാലെ യുവാവിന്റെ രക്ഷകനായെത്തുന്നത്. പത്ത് മിനിറ്റിനുള്ളിൽ പരീക്ഷാ കേന്ദ്രത്തിലെത്താൻ മറ്റുവഴികളില്ലെന്ന് അറിയാമായിരുന്ന സമർത്ത് ഗോവിന്ദിന്റെ സഹായമഭ്യർത്ഥിച്ചു.

ഈ സമയം സുഹൃത്തുക്കൾ സമർത്തിന്റെ വീട്ടിലെത്തി ഹാൾടിക്കറ്റും പേനയും റൈറ്റിംഗ് പാടുമെടുത്ത് സ്കൂളിലെത്തിയിരുന്നു. പാരാഗ്ലൈഡർക്കൊപ്പം ആകാശത്തേയ്‌ക്ക് പറന്നുയർന്ന് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ അവൻ സ്കൂളിന് മുകളിലെത്തി. സ്കൂൾ ഗ്രൗണ്ടിൽ ലാൻഡ് ചെയ്തയുടനേ സമർത്ത് പടിക്കെട്ടുകൾ ഓടിക്കയറി പരീക്ഷാഹാളിലെത്തി. ഈ സമയം അദ്ധ്യാപകൻ ചോദ്യപേപ്പറുകൾ നൽകിത്തുടങ്ങിയിരുന്നു. സമയം വൈകിയിട്ടില്ലായിരുന്നതിനാൽ അദ്ധ്യാപകൻ സമർത്തിനെ പരീക്ഷ എഴുതാൻ അനുവദിച്ചു.

Tags: schoolexamparagliding19-YEAR-OLDB Com
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies