b day - Janam TV

b day

ഓരോ ആശംസയും ഊർജ്ജസ്വലനായി മുന്നോട്ട് പോകാനുള്ള കരുത്ത്; ജന്മദിനാംശസകൾ നേർന്നവർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: ജന്മദിനാംശസകൾക്ക് നന്ദി പറഞ്ഞ്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരോ ആശംസയും കൂടുതൽ ഊർജ്ജസ്വലനായി മുന്നോട്ട് പോകുന്നതിനുള്ള കരുത്ത് പകരുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

ടെെഗറിന് ജൻമദിനാശംസകളെന്ന് മഞ്ജു വാര്യർ; താരരാജാവിന് പിറന്നാളെന്ന് ഉണ്ണി മുകുന്ദൻ; മമ്മൂട്ടിക്ക് ആശംസകളുമായി സുരേഷ് ഗോപിയും താരലോകവും

തിരുവനന്തപുരം: ജന്മദിനത്തിൽ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് പ്രിയ താരങ്ങൾ. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് എല്ലാവരും സമൂഹമാദ്ധ്യ മങ്ങളിൽ ആശംസ സന്ദേശം പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകരും അദ്ദേഹത്തിന് ...