ഓരോ ആശംസയും ഊർജ്ജസ്വലനായി മുന്നോട്ട് പോകാനുള്ള കരുത്ത്; ജന്മദിനാംശസകൾ നേർന്നവർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡൽഹി: ജന്മദിനാംശസകൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരോ ആശംസയും കൂടുതൽ ഊർജ്ജസ്വലനായി മുന്നോട്ട് പോകുന്നതിനുള്ള കരുത്ത് പകരുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...


