സൈനിക നീക്കത്തിന് കരുത്തുപകർന്ന് മോദി സർക്കാർ ; ഗാങ്ടോക് – നാഥുല സമാന്തര പാത തുറന്നു
ഡാര്‍ജിലിംഗ്: അതിര്‍ത്തിയിലേക്കുള്ള ഗതാഗത സംവിധാനം പതിന്മടങ്ങാക്കുന്ന പ്രവര്‍ത്തനം തുടര്‍ന്ന് ബി.ആര്.ഒ. ഗാങ്ടോക്-നാഥുലാ സമാന്തരപാത കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ഗതാഗതത്തിനായി തുറന്നു നൽകി.നിലവിലുള്ള റോഡിന് ...


