സൈനിക നീക്കത്തിന് ‌കരുത്തുപകർന്ന് മോദി സർക്കാർ ; ഗാങ്ടോക് - നാഥുല സമാന്തര പാത തുറന്നു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനിക നീക്കത്തിന് ‌കരുത്തുപകർന്ന് മോദി സർക്കാർ ; ഗാങ്ടോക് – നാഥുല സമാന്തര പാത തുറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2020, 03:46 pm IST
Facebook
Twitter
WhatsAppTelegram

ഡാര്‍ജിലിംഗ്: അതിര്‍ത്തിയിലേക്കുള്ള ഗതാഗത സംവിധാനം പതിന്മടങ്ങാക്കുന്ന പ്രവര്‍ത്തനം തുടര്‍ന്ന് ബി.ആര്‍.ഒ. ഗാങ്‌ടോക്-നാഥുലാ സമാന്തരപാത കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ഗതാഗതത്തിനായി തുറന്നു നൽകി.നിലവിലുള്ള റോഡിന് സമാന്തരമായിട്ടാണ് മലനിരകളിലെ സമാന്തര പാത തുറന്നിരിക്കുന്നത്. സിക്കിമില്‍ നിന്നും നാഥുലായിലേക്കുള്ള പാതയാണ് തുറന്നത്. ഡാര്‍ജിലിംഗിലെ 33-ാം കോര്‍ കേന്ദ്രത്തില്‍ വെച്ചാണ് രാജ്‌നാഥ് സിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പാതയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

‘ഇന്ന് താനേറെ സന്തോഷവാനാണെന്നും സിക്കിമിലെ ജനങ്ങള്‍ക്കായി ദേശീയപാത 310 ന് സമാന്തരമായ ഒരു പാത തയ്യാറായിരിക്കുന്നു. സിക്കിമിലെ ജനങ്ങൾക്കുള്ള ജീവൻ രക്ഷാപാതയാണിതെന്ന് രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. 19.35 കിലോമീറ്റർ വരുന്ന പാത ബി.ആർ.ഒ അതിവേഗം തന്നെ പൂർത്തിയാക്കി യതായി അദ്ദേഹം പറഞ്ഞു.

സിക്കിമിലേക്കുള്ള മിക്കവാറും എല്ലാ പാതകളും ഇരട്ടവരിയാക്കുന്ന പ്രവര്‍ത്തനം ബി.ആര്‍.ഒ നടത്തിവരികയാണ്. കിഴക്കന്‍ സിക്കിമില്‍ 65 കി.മീറ്റര്‍ നിര്‍മ്മാണം നടക്കുകയാണ്. അതിനൊപ്പം 55 കി.മീ ദൂരം റോഡിന്റെ നിര്‍മ്മാണം ഉടനാരംഭിക്കും. 225 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മന്‍ഗാന്‍-ചുഗ്താംഗ്-യൂംസോംഡോംഗ് അതുപോലെ ചുഗാന്‍താംഗ്- ലാച്ചെന്‍-ജിമാ-മുഗൂതാംഗ്-നാകുല റോഡിന്റെ നിർമ്മാണവും ഉടനാരംഭിക്കും. ആകെ 9 പദ്ധതികളായി 5710 കോടിരൂപയാണ് ചിലവ് കണക്കാക്കുന്നതെന്ന് ബി.ആര്‍.ഒ അധികൃതര്‍ അറിയിച്ചു.

Tags: sikkimB.R.O
Share
Tweet
SendShare

More News from this section

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

Latest News

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies