ബാബ സിദ്ദിഖിയുടെ കൊലപാതകം; പ്രതികൾക്ക് സാമ്പത്തിക സഹായം കൈമാറിയ യുവാവ് പിടിയിൽ
മുംബൈ: എൻസിപി നേതാവ് ബാബ സിദ്ദിഖി വധക്കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ ആളെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ...

