സിദ്ദു മൂസവാലയുടെയും ബാബ സിദ്ദിഖിയുടെയും കൊലപാതകത്തിലെ പ്രധാന ആസൂത്രകൻ; ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെ യുഎസിൽ നിന്ന് നാടുകടത്തി
ന്യൂഡൽഹി: രാഷ്ട്രീയ നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതക കേസിലെ പ്രധാന ആസൂത്രകനും ലോറൻസ് ബിഷ്ണോയിയുടെ സഹോദരനുമായ അൻമോൾ ബിഷ്ണോയിയെ യുഎസിൽ നിന്ന് നാടുകടത്തി. നവംബർ 19-ന് ഇന്ത്യയിൽ ...


