കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയുടെ നമ്പർ ഉപയോ​ഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമം; വ്യാജരേഖകൾ ചമച്ച് നമ്പർ പോർട്ട് ചെയ്തു ; യുവാവ് പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയുടെ നമ്പർ ഉപയോ​ഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമം; വ്യാജരേഖകൾ ചമച്ച് നമ്പർ പോർട്ട് ചെയ്തു ; യുവാവ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2025, 12:19 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കൊല്ലപ്പെട്ട രാഷ്‌ട്രീയ നേതാവ് ബാബാ സിദ്ദിഖിയുടെ മൊബൈൽ നമ്പർ ഉപയോ​ഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡൽഹി സ്വദേശിയായ വിവേക് സബർവാളാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യുന്നതിനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ആധാർ കാർഡ്, പാൻ കാർഡ് എന്നിവ ഉപയോ​ഗിച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.

പുതിയ സിം കാർഡ് വാങ്ങി സിദ്ദിഖിയുടെ പഴയ നമ്പറുമായി പോർട്ട് ചെയ്യാനാണ് ഇയാൾ ശ്രമിച്ചത്. സൈബർ തട്ടിപ്പ് നടത്താനാണ് നമ്പർ ഉപയോ​ഗിച്ചതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസുകളിൽ ഒന്നിൽ ജാമ്യത്തിലിറങ്ങിയായിരുന്നു യുവാവിന്റെ പുതിയ നീക്കം.

ബാബാ സിദ്ദിഖിയുടെ മരണശേഷവും അദ്ദേഹത്തിന്റെ മൊബൈൽനമ്പർ കുടുംബം സൂക്ഷിച്ചിരുന്നു. കൂടാതെ ബിസിനസ് നടത്തുന്ന സിദ്ദിഖിയുടെ കുടുബാം​ഗങ്ങളും ഈ നമ്പറാണ് ഉപയോ​ഗിച്ചിരുന്നത്. ഇതിനിടെ ഇവർക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ബാബാ സിദ്ദിഖിയുടെ നമ്പർ ഉപയോ​ഗിച്ച് നിരവധി പേരെ യുവാവ് കബളിപ്പിക്കാനും പണം തട്ടാനും ശ്രമിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വ്യാജരേഖകൾ ചമച്ച് നമ്പർ വീണ്ടും സജീവമാക്കാൻ പ്രതി ശ്രമിച്ചു. ഇതിനായി ടെലികോം കമ്പനിക്ക് ഈമെയിലും അയച്ചിരുന്നു. തുടർന്നാണ് നമ്പർ പോർട്ട് ചെയ്ത വിവരം അറിഞ്ഞത്. ബാബാ സിദ്ദിഖിയുടെ ഫോണിലേക്ക് വന്ന ഈമെയിൽ സന്ദേശമാണ് യുവാവിനെ കുടുക്കിയത്. ബാബാ സിദ്ദിഖിയുടെ ഭാര്യ ഷാസിയ സിദ്ദിഖി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

Tags: arrestedCyber FraudDelhi manBaba Siddiqui
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies