ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിന് തണലായി യോഗി സർക്കാർ ; ധനസഹായം പ്രഖ്യാപിച്ചു
ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിന് കൈത്താങ്ങായി യോഗി സർക്കാർ. കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. കുഷിനഗർ ...


