A സർട്ടിഫിക്കറ്റ് കിട്ടിയ സിനിമ, മാർക്കോയെ കുറ്റം പറയേണ്ട കാര്യമില്ല, ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ കുറിച്ച് പരാതികളൊന്നും കേട്ടിട്ടില്ല: ബാബു ആന്റണി
ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തി, ബോക്സോഫീസിൽ കുതിക്കുന്ന മാർക്കോയെ പ്രശംസിച്ച് നടൻ ബാബു ആന്റണി. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെയും മാർക്കോയുടെ മേക്കിംഗിനെയും പുകഴ്ത്തിയ ബാബു ആന്റണി, ...




