BABU RAJ - Janam TV
Saturday, November 8 2025

BABU RAJ

ശത്രുതയൊന്നുമില്ല, അയാളുടെ മന്തൻ കൈകൊണ്ട് ഒറ്റ അടിയാ; വേദനിച്ചിട്ട് വയ്യാണ്ടായി; ജോഷി സർ പാക്കപ്പ് ചെയ്തു

ചില സിനിമാ രംഗങ്ങളും അതിലെ കഥാപാത്രങ്ങളും എത്ര കാലം കഴിഞ്ഞാലും നമ്മൾ ഓർത്തിരിക്കും. മനസ്സിൽ ചില കഥാപാത്രങ്ങൾ കയറിക്കൂടാൻ അത് സൂപ്പർ സ്റ്റാറുകൾ തന്നെ ചെയ്യണമെന്നില്ല. അത്തരത്തിൽ, ...

അസ്ഥാനത്തുളള വിമർശനം തിരിച്ചടിയായോ?; ലിറ്റിൽ ഹാർട്ട്‌സ് സിനിമയ്‌ക്ക് സമ്മിശ്ര പ്രതികരണം; കലാകാരൻമാരെ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കരുതെന്ന് ബാബുരാജ്

ഷെയ്ൻ നിഗം പ്രധാന വേഷങ്ങളിലൊന്നിൽ എത്തിയ ലിറ്റിൽ ഹാർട്ട്‌സ് സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം. ആദ്യ ദിനങ്ങളിൽ പ്രതീക്ഷിച്ച തളളിക്കയറ്റം ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നടൻ ഉണ്ണിമുകുന്ദനെതിരെ ഷെയ്ൻ ...

നാടകീയതയ്‌ക്കൊടുവിൽ വിലങ്ങ്; നടൻ ബാബു രാജ് അറസ്റ്റിൽ

ഇടുക്കി: നടൻ ബാബു രാജ് അറസ്റ്റിൽ. വഞ്ചനക്കേസിലാണ് അടിമാലി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ്‌റസ്റ്റ്. ...

നടൻ ബാബുരാജിന്റെ മകൻ അഭയ് വിവാഹിതനാകുന്നു

വില്ലനും ഹാസ്യത്താരവുമായി മലയാളികൾക്ക് സുപരിചിതനാണ് ബാബുരാജ്. ഇപ്പോഴിതാ ബാബു രാജിന്റെ മകന്റെ വിവാഹ നിശ്ചയ ചടങ്ങാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയ ...

‘വിജയ് ബാബുവിനെതിരെ നടപടിയെടുത്തില്ലെങ്കിൽ രാജിവെയ്‌ക്കും’: നിലപാട് അറിയിച്ച് ശ്വേതാ മേനോനും ബാബു രാജും, അമ്മ യോഗത്തിൽ മോഹൻലാൽ പങ്കെടുക്കില്ല

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ നിലപാട് കടുപ്പിച്ച് ബാബുരാജും ശ്വേതാ മേനോനും. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ നിന്നും വിജയ് ബാബുവിനെതിരെ നടപടിയെടുത്തില്ലെങ്കിൽ രാജിവെക്കുമെന്ന് ...