ശത്രുതയൊന്നുമില്ല, അയാളുടെ മന്തൻ കൈകൊണ്ട് ഒറ്റ അടിയാ; വേദനിച്ചിട്ട് വയ്യാണ്ടായി; ജോഷി സർ പാക്കപ്പ് ചെയ്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ശത്രുതയൊന്നുമില്ല, അയാളുടെ മന്തൻ കൈകൊണ്ട് ഒറ്റ അടിയാ; വേദനിച്ചിട്ട് വയ്യാണ്ടായി; ജോഷി സർ പാക്കപ്പ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 01:24 pm IST
FacebookTwitterWhatsAppTelegram

ചില സിനിമാ രംഗങ്ങളും അതിലെ കഥാപാത്രങ്ങളും എത്ര കാലം കഴിഞ്ഞാലും നമ്മൾ ഓർത്തിരിക്കും. മനസ്സിൽ ചില കഥാപാത്രങ്ങൾ കയറിക്കൂടാൻ അത് സൂപ്പർ സ്റ്റാറുകൾ തന്നെ ചെയ്യണമെന്നില്ല. അത്തരത്തിൽ, ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടനാണ് എബ്രഹാം കോശി. റൺവേ, പ്രജ തുടങ്ങിയ സിനിമകളിൽ ചെറിയ സീനുകൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും അതിലെ കഥാപാത്രം മലയാളികൾക്ക് മറക്കാൻ കഴിയില്ല. പ്രജയിൽ നടൻ ബാബുരാജും ഒത്തുള്ള ഒരു രംഗത്തെ പറ്റി ഓർക്കുകയാണ് താരം. ബാബുരാജ് ഡയലോഗ് മറന്നുപോയതും അതിന്റെ ഭാഗമായി തനിക്കുണ്ടായ വേദനയും, അവസാനം സംവിധായകൻ ജോഷി പാക്കപ്പ് പറഞ്ഞതും എബ്രഹാം കോശി ഓർത്തെടുക്കുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പ്രജ എന്ന സിനിമയിൽ റെയ്ഡ് നടത്തിയ ശേഷം ബാബുരാജും ഞാനും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീനുണ്ട്. എന്റെ ഒരു ഡയലോഗ് ഉണ്ട്. ‘സർ, സക്കീർ ഹുസൈനോട് പറഞ്ഞിട്ട് പോരെ ഈ റെയ്ഡ്’ എന്നതാണ് എന്റെ ഡയലോഗ്. ആ സമയം ഇയാളെന്റെ തോളത്തടിച്ചിട്ട്, ‘സക്കീർ ഹുസൈനാണോ നിന്റെ അമ്മയ്‌ക്ക് ചെലവിന് തരുന്നത്’ എന്നുള്ള ഒരു ചോദ്യവും നീളൻ ഡയലോഗും പറയണം. വലിയ ഡയലോഗ് പുള്ളി തന്നെ പറയണം. എന്നാൽ ഓരോ തവണ വന്നിട്ടും അയാളുടെ മന്തൻ കൈകൊണ്ട് ഒറ്റ അടിയാ എന്റെ തോളത്ത്. എനിക്ക് വേദനിച്ചിട്ട് വയ്യ. ഇടി കിട്ടുന്നതിന് തുല്യമാണ്. പുള്ളി ആവേശത്തിന്റെ പുറത്ത് ചെയ്യുന്നതായിരിക്കാം. ഞങ്ങൾ തമ്മിൽ യാതൊരു ശത്രുതയും ഇല്ല, മനപ്പൂർവമല്ല ചെയ്യുന്നതെന്നും അറിയാം”.

“12-13 ടേക്ക് എടുത്തു കഴിഞ്ഞപ്പോൾ ജോഷി സാറിന് കാര്യം പിടികിട്ടി. സാർ വന്ന് എന്റെ തോള് തിരുമി തന്നു. നല്ലൊരു മനുഷ്യൻ. അദ്ദേഹത്തിന് വേദന മനസ്സിലായി, ബാബുരാജിന് മനസ്സിലായില്ല. 14 ഓളം ടേക്ക് പോയി കഴിഞ്ഞപ്പോൾ ജോഷി സർ പറഞ്ഞു, ‘അയാൾക്ക് സ്ക്രിപ്റ്റിന്റെ കോപ്പി കൊടുത്തുവിട്. സീൻ നാളെ എടുക്കാം’ എന്ന്. അങ്ങനെ പാക്കപ്പ് ചെയ്തു”-

 

 

Tags: BABU RAJSUBAbraham koshyPraja
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies