baby - Janam TV
Friday, November 7 2025

baby

എഴുപതാം വയസ്സിൽ നടൻ അച്ഛനായി; എട്ടാമത്തെ കുഞ്ഞിനെ വരവേറ്റ് താരം

70ാം വയസ്സിൽ എട്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ഹോളിവുഡ് താരം കെൽസി ഗ്രാമർ. ചിയേഴ്‌സ്", "ഫ്രേസിയർ" തുടങ്ങിയ ഷോകളിലുടെ പ്രശസ്തനായ കെൽസിക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് 70 വയസ്സ് തികഞ്ഞത്. ...

ഉള്ളുനീറി; മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി 4 മാസം പ്രായമുള്ള കു‌ഞ്ഞ് മരിച്ചു, ആദ്യ കുഞ്ഞ് മരിച്ചതും ഇങ്ങനെ

പാലക്കാട്: മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പാലക്കാട് ചിറ്റൂരാണ് സംഭവം. മീനാക്ഷിപുരം സ്വദേശികളായ പാർത്ഥിപന്റെയും സം​ഗീതയുടെയും രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. ദമ്പതികളുടെ ...

കത്തിയും തൂവാലയും കൊണ്ട് സുരക്ഷിതമായി പ്രസവമെടുത്തു; റെയിൽവേ സ്റ്റേഷനിൽ ഗർഭിണിക്ക് രക്ഷകനായ മേജറിന് കരസേനാ മേധാവിയുടെ ആദരം

ന്യൂഡൽഹി: പ്രശംസനീയമായ മനഃസാന്നിധ്യവും നിസ്വാർഥമായ സേവന മനോഭാവവും പ്രകടിപ്പിച്ച മേജർ രോഹിത് ബച്ച്‌വാലയെ ആദരിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ ...

സുന്നത്ത് കർമത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: സുന്നത്ത് കർമത്തിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ ...

കുഞ്ഞിന്റെ മാതാവ് അ​ക്യു​പം​ഗ്ച​ർ റാങ്ക് ജേതാവ് ; ആശുപത്രിയോടും വാക്സിനോടും പരമ പുച്ഛം; അശാസ്ത്രീയ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നവരെന്ന് നാട്ടുകാർ

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടിതെ മരിച്ചെന്ന പരാതിയിൽ ഖബറടക്കിയ മൃത​ദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും.  ഇന്നലെ വൈകുന്നേരമാണ് കോ​ട്ട​ക്ക​ൽ പാ​ങ്ങി​ൽ സ്വദേശികളായ ഹി​റ ...

ഒടുവിൽ കേരള നായകന് അവസരം, ഡൽഹിക്കെതിരെ സച്ചിൻ ബേബി കളത്തിൽ

ഡൽഹിക്കെതിരെയുള്ള ഹൈദരാബാദ് സൺറൈസേഴ്സിന്റെ നിർണായക മത്സരത്തിൽ കേരള രഞ്ജി ടീം നായകൻ സച്ചിൻ ബേബി ഇലവനിൽ ഇടംപിടിച്ചു. ഹൈദരാബാദിൻ്റെ 11-ാം മത്സരത്തിലാണ് ഇടം കൈയൻ ബാറ്റർക്ക് ആദ്യമായി ...

ഒരു വയസുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ 4 സെ.മീ നീളമുള്ള പിൻ; അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

എറണാകുളം: ഒരു വയസുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ സേഫ്റ്റി പിൻ പുറത്തെടുത്തു. കുഞ്ഞിന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് പിൻ കണ്ടെത്തിയത്. നാല് ...

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞ് ഇനി കേരളത്തിന്റെ ‘നിധി’; നാളെ ആശുപത്രി വിടും

തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നര മാസത്തെ ...

ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥ, ​ഗരുഡന്റെ സംവിധായകൻ; ലിസ്റ്റിൻ സ്റ്റീഫന്റെ ബേബി ഗേളിന് തുടക്കം

മാജിക്ക് ഫ്രെയിം നിർമ്മിച്ച് മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിൻ്റെ സംവിധായകനായ അരുൺ വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നവസിനിമകളുടെ തിരക്കഥാകൃത്ത് എന്നു വിശേഷിപ്പിക്കുന്ന ...

കുടുംബപ്രശ്നം; 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി, അച്ഛനെതിരെ പരാതിയുമായി അമ്മ

എറണാകുളം: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നോർത്ത് പറവൂരിലാണ് സംഭവം. കുട്ടിയുടെ അച്ഛനെതിരെയാണ് അമ്മ പരാതി നൽകിയത്. കുട്ടിയുടെ അമ്മയുടെ വീട്ടിലെത്തിയ ഇയാൾ മുത്തശ്ശിയെ മ‍ർദ്ദിച്ച ശേഷമാണ് ...

വളർത്തച്ഛന് തന്നോടുള്ള സ്നേഹം കുറയുമെന്ന് പേടി; 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ 12 കാരിയുടെ മൊഴി

കണ്ണൂർ: നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറിലെറിഞ്ഞ് കൊന്ന കേസിൽ 12 കാരിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. വളർത്തച്ഛന് തന്നോടുള്ള സ്നേഹം കുറയുമോയെന്ന ഭയത്താലാണ് ...

കണ്ണൂരിൽ നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12-കാരി; കാരണം ഞെട്ടിപ്പിക്കുന്നത്

മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് 12-കാരിയെന്ന് പൊലീസ്. കണ്ണൂർ പാപ്പിനിശേരിയിലാണ് നടക്കുന്ന ക്രൂരത. തമിഴ്നാട് സ്വദേശികളായ മുത്തു, അക്കലു ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ക്വാട്ടേഴ്സിലെ ...

നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ; ദുരൂഹത സംശയിച്ച് പൊലീസ്

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിന്റ മൃതദേഹം കിണറ്റിൽ കണ്ടത്തി. തമിഴ്‌നാട് സ്വദേശികളായ അക്കമ്മൽ-മുത്ത് ദമ്പതികളുടെ മകൾ യാസികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങൾക്കൊപ്പം ...

ഫോൺ വന്നതോടെ കുഞ്ഞിനെ മറന്നു! പാർക്കിൽ മറന്നുവച്ച് കുട്ടിയുമായി അമ്മയ്‌ക്ക് പിന്നാലെ ഓടി അപരിചിതൻ, വീഡിയോ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീ‍‍ഡിയോയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. കുഞ്ഞിനെ പാർക്കിൽ മറന്നുവച്ച് ഫോൺ കോളിൽ മുഴുകി നടന്നുപോകുന്ന യുവതിയെയാണ് വീഡിയോയിൽ കാണാനാകുന്നത്. തൊട്ടുപിന്നാലെ ഒരു ...

വിവാഹം കഴിഞ്ഞ് രണ്ടുദിവസം, നവവധു പ്രസവിച്ചു; അന്തംവിട്ട് നവവരൻ

വിവാഹിതയായി രണ്ടാം നാൾ നവവധു പ്രസവിച്ചു. യുപിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒന്നും മനസിലാകാതെ അന്തംവിട്ട് നിൽക്കുകയാണ് നവവരൻ. ആഢംബരമായി നടത്തിയ വിവാഹത്തിനൊടുവിലാണ് ഇത്തരമൊരു ട്വിസ്റ്റ്. യുവതിക്കെതിരെ ആരോപണവുമായി ...

ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങി സിദ്ധാർത്ഥും കിയാരയും; സന്തോഷത്തിനിടെ ഷൂട്ടിം​ഗിനെത്തി താരം

അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടിയും നടൻ സിദ്ധാർത്ഥ് മൽഹോത്രയുടെ ഭാര്യയുമായ കിയാര അദ്വാനി. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് താര ​ദമ്പതികൾ. ഈ സന്തോഷത്തിനിടെ ലൊക്കേഷനിലെത്തിയ ...

സെഞ്ച്വറിയുടെ പടിവാതിലിൽ സച്ചിൻ വീണു; ലീഡിനായി വീറോടെ പൊരുതി കേരളം

രഞ്ജിട്രോഫി ഫൈനലിൽ ലീഡിനായി പൊരുതുന്ന കേരളത്തിന് ഏഴാം വിക്കറ്റ് നഷ്ടമായി. നങ്കൂരമിട്ട് കളിച്ചിരുന്ന നായകൻ സച്ചിൻ ബേബിയാണ് പുറത്തായത്. 2 റൺസ് അകലെയാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. ...

ഇനി മാടപ്രാവിന്റെ മനസുമായി ഉണ്ണി മുകന്ദൻ! നായികയായി നിഖിലയും, ​ഗെറ്റ് സെറ്റ് ബേബി ട്രെയിലർ

ആ​ഗോള വിജയമായ മാർക്കോയ്ക്ക് ശേഷമെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം ​ഗെറ്റ് സെറ്റ് ബേബിയുടെ ട്രെയിലർ എത്തി. ഉണ്ണി മുകുന്ദൻ ഗൈനക്കോളജിസ്റ്റായി എത്തുന്ന ചിത്രം അടിമുടി ഫീൽ​ഗുഡ് ജോണറിലാണ് ...

നവജാത ശിശുവിനെ തട്ടികൊണ്ടുപോയി, ട്രാൻസ് യുവതിയും സുഹൃത്തും പിടിയിൽ

ആലുവയിൽ ഒരു മാസം മാത്രം പ്രായമായ കുട്ടിയെ തട്ടികൊണ്ടുപോയ അന്യസംസ്ഥാനക്കാർ പിടിയിൽ. ഇതരസംസ്ഥാനക്കാരുടെ കുഞ്ഞിനെയാണ് ഇവർ കടത്തികൊണ്ട് പോയത്. ആസാം സ്വദേശിയും ട്രാൻസ് വുമൺ റിങ്കി (20) ...

“5 മാസം മുമ്പ് കുഞ്ഞിന് ജന്മം നൽകി, പിതാവ് ഇലോൺ മസ്ക്”; അവകാശവാദവുമായി ഇൻഫ്ലുവൻസർ

സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന അവകാശവാദവുമായി പ്രമുഖ സോഷ്യൽമീഡിയ താരം. വലിയ ആരാധകവൃന്ദമുള്ള ഇൻഫ്ലുവൻസറായ ആഷ്ലി സെന്റ് ക്ലെയറാണ് അവകാശവാദവുമായി ...

ഒരുവയസുകാരി മകൾക്ക് വിഷം നൽകി! പണം നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഇൻഫ്ളുവൻസർ അമ്മയുടെ ക്രൂരത

അമ്മയെന്ന് പോലും വിളിക്കാൻ സാധിക്കാത്ത ഒരു യുവതിയുടെ ക്രൂരതയുടെ വാർത്തകളാണ് പുറത്തുവരുന്നത്. 34-കാരിയായ ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസർ ഫോളോവേഴ്സിനെ കൂട്ടാനും സാമ്പത്തിക ലാഭത്തിനുമായി സ്വന്തം കുഞ്ഞിന് വിഷം നൽകി. ...

അതിരുവിട്ട വിവാഹഘോഷം, ഉ​ഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചു; അടുത്ത വീട്ടിലെ 22 ദിവസം പ്രായമുള്ള കുഞ്ഞിന് അപസ്മാരം, തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ

കണ്ണൂർ: വിവാഹഘോഷത്തിനിടെ ഉ​ഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് അടുത്ത വീട്ടിലെ 22 ദിവസം പ്രായമുള്ള കുഞ്ഞിന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ. കണ്ണൂർ തൃപ്പങ്ങോട്ടൂരാണ് സംഭവം. അഷ്റഫ്- റഫാന ദമ്പതികളുടെ ...

“ബേബി ഡ്രൈവർ” നടന് 16-ാം വയസിൽ ദാരുണാന്ത്യം; കാരണമിത്

ഹോളിവുഡ് ചിത്രം ബേബി ഡ്രൈവറിലൂടെ പ്രശസ്തനായ നടൻ ഹഡ്സൺ മീക്ക് അന്തരിച്ചു. 16-ാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം. ഡിസംബർ 22ന് അലബാമയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റിരുന്നു. ...

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതര പരിക്ക്; ബാലാവകാശ കമ്മീഷൻ കേസെടുത്തു ; കുട്ടിവീണത് അറിയിക്കാൻ മറന്നുപോയെന്ന് ടീച്ചർ

തിരുവനന്തപുരം: അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതര പരിക്ക്. കാട്ടാക്കട മാറനല്ലൂരിലാണ് സംഭവം. പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകൾ വൈ​ഗയ്ക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ കുട്ടിയുടെ കഴുത്തിന് ...

Page 1 of 5 125