അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതര പരിക്ക്; ബാലാവകാശ കമ്മീഷൻ കേസെടുത്തു ; കുട്ടിവീണത് അറിയിക്കാൻ മറന്നുപോയെന്ന് ടീച്ചർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതര പരിക്ക്; ബാലാവകാശ കമ്മീഷൻ കേസെടുത്തു ; കുട്ടിവീണത് അറിയിക്കാൻ മറന്നുപോയെന്ന് ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 12:40 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതര പരിക്ക്. കാട്ടാക്കട മാറനല്ലൂരിലാണ് സംഭവം. പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകൾ വൈ​ഗയ്‌ക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ കുട്ടിയുടെ കഴുത്തിന് പിന്നിൽ ​ക്ഷതമേറ്റു. വിവരം അങ്കണവാടി ജീവനക്കാർ മറച്ചുവച്ചുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അങ്കണവാടി ജീവനക്കാർക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു.

ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെയാണ് സംഭവം. ​ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. തലയോട്ടി പൊട്ടി, തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. തോളെല്ലിനും പൊട്ടൽ സംഭവിച്ചതായാണ് സ്കാനിം​ഗ് റിപ്പോർട്ട്. കുട്ടി വീണ കാര്യം അറിയിക്കാൻ മറന്നുപോയി എന്നാണ് അങ്കണവാടി ജീവനക്കാർ പറഞ്ഞത്.

വൈകിട്ട് വീട്ടിൽ വന്നപ്പോൾ കുഞ്ഞിന്റെ കണ്ണുകളിൽ ചെറിയ പാടുകൾ ഉണ്ടായിരുന്നുവെന്നും ആഹാരം കഴിച്ചതിന് ശേഷം ഒരുപാട് ഛർദ്ദിച്ചെന്നും കുട്ടിയുടെ പിതാവ് രതീഷ് പറഞ്ഞു. കുഞ്ഞ് ഛർദ്ദിച്ചപ്പോൾ ടീച്ചറിനെ വിളിച്ച് കാര്യം അന്വേഷിച്ചു. കസേരയിലിരുന്ന് മലർന്ന് പോയതാണെന്നും തലയിടിച്ചുവീണെന്നും ടീച്ചർ പറ‍ഞ്ഞു. പറയാൻ മറന്നുപോയി എന്നാണ് ടീച്ചർ പറഞ്ഞത്. ഒരു വാക്ക് വിളിച്ചുപറഞ്ഞിരുന്നെങ്കിൽ കുഞ്ഞിനെ അപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോകുമായിരുന്നുവെന്നും രതീഷ് പറഞ്ഞു.

സംഭവം നടന്ന്, യഥാസമയം വീട്ടുകാരെ അറിയിക്കാതിരുന്നത് ​ഗുരുതര തെറ്റാണെന്നും കർശനമായ നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.

Tags: babyMaranalloorNURSERYVAIGA
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies