ആദ്യ കണ്മണിയെ വരവേൽക്കാൻ മാക്‌സ് വെൽ: ഭാര്യയ്‌ക്ക് ഹിന്ദു ആചാര പ്രകാരം വളകാപ്പ് നടത്തി താരം
മാതാപിതാക്കളാകാൻ ഒരുങ്ങി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെല്ലിനും ഭാര്യ വിനി രാമനും. ഇതിനിടെയാണ് മാക്സ്വെല്ലിന്റെ ഭാര്യ വിനി രാമൻ തന്റെ ഹിന്ദു ആചാര പ്രകാരമുളള പരമ്പരാഗത ...




