ബാച്ചിലർ പാർട്ടി’പകർപ്പവകാശ ലംഘന കേസ്; നടൻ രക്ഷിത് ഷെട്ടി പോലീസിന് മുന്നിൽ ഹാജരായി; കേസ് കോടതിയിൽ നേരിടുമെന്ന് തീരുമാനം
ബെംഗളൂരു: 'ബാച്ചിലർ പാർട്ടി'പകർപ്പവകാശ ലംഘന കേസിൽ കന്നഡ നടൻ രക്ഷിത് ഷെട്ടി വെള്ളിയാഴ്ച യശ്വന്ത്പൂർ പോലീസിന് മുന്നിൽ ഹാജരായി. ബാച്ചിലർ പാർട്ടി' എന്ന സിനിമയിൽ രണ്ട് കന്നഡ ...

