ബാച്ചിലർ പാർട്ടി'പകർപ്പവകാശ ലംഘന കേസ്; നടൻ രക്ഷിത് ഷെട്ടി പോലീസിന് മുന്നിൽ ഹാജരായി; കേസ് കോടതിയിൽ നേരിടുമെന്ന് തീരുമാനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബാച്ചിലർ പാർട്ടി’പകർപ്പവകാശ ലംഘന കേസ്; നടൻ രക്ഷിത് ഷെട്ടി പോലീസിന് മുന്നിൽ ഹാജരായി; കേസ് കോടതിയിൽ നേരിടുമെന്ന് തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ‘ബാച്ചിലർ പാർട്ടി’പകർപ്പവകാശ ലംഘന കേസിൽ കന്നഡ നടൻ രക്ഷിത് ഷെട്ടി വെള്ളിയാഴ്ച യശ്വന്ത്പൂർ പോലീസിന് മുന്നിൽ ഹാജരായി. ബാച്ചിലർ പാർട്ടി’ എന്ന സിനിമയിൽ രണ്ട് കന്നഡ ഗാനങ്ങൾ ആ ഗാനങ്ങളുടെ അവകാശമുള്ള ഓഡിയോ കമ്പനിയുടെ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് ഷെട്ടിയ്‌ക്കും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ പരംവ സ്റ്റുഡിയോയ്‌ക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് എംആർടി മ്യൂസിക്കിലെ നവീൻ ജൂൺ 24ന് യശ്വന്ത്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിച്ചതിന് ശേഷമാണ് രക്ഷിത് ഷെട്ടി യശ്വന്ത്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

“താൻ ഓഡിയോ കമ്പനി പ്രതിനിധികളുമായി സംസാരിച്ചെന്നും അവർ ഒരു തുക ആവശ്യപ്പെട്ടെന്നും അതിന് താൻ സമ്മതിച്ചില്ലെന്നും രക്ഷിത് ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് രണ്ടുതവണ സംസാരിച്ചെങ്കിലും സിനിമ റിലീസ് ചെയ്തതിന് ശേഷം ചർച്ച ഫലവത്തായില്ല, മൂന്ന് മാസത്തിന് ശേഷം അവർ പരാതി നൽകി. പാട്ടുകൾ ആറ് സെക്കൻഡ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതിനാൽ ഇത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമായി കണക്കാകാനാകില്ല. സംവിധായകർക്കും നിർമ്മാതാക്കൾക്കും പകർപ്പവകാശ നിയമത്തെക്കുറിച്ച് വലിയ അറിവില്ല. ചില മ്യൂസിക് കമ്പനികൾ ഇത് മുതലെടുത്ത് സിനിമ റിലീസ് ചെയ്തതിന് ശേഷം കേസ് നൽകുന്നു. കേസ് കോടതിയിൽ നേരിടാൻ പരംവ സ്റ്റുഡിയോസ് തീരുമാനിച്ചു, ”മാധ്യമപ്രവർത്തകരോട് സംസാരിച്ച ഷെട്ടി പറഞ്ഞു.

Tags: SUBRAKSHIT SHETTYBachelor Party
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies