‘അവസരം ചോദിച്ച് വിളിച്ചപ്പോൾ പട്ടി എന്ന് വിളിച്ചു,കുറച്ചെങ്കിലും കനിവ് കാണിക്കണം;എല്ലാവരും ഇങ്ങനെയായാൽ കലാകാരന്മാർ എങ്ങനെ മുന്നോട്ട് വരും’: മനു ലാൽ
സംവിധായകന്മാരിൽ നിന്ന് വളരെ മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് നടൻ മനു ലാൽ. മാന്യമായി സംസാരിക്കാനുള്ള കനിവെങ്കിലും സംവിധായകന്മാർ കാണിക്കണമെന്നും തന്നെ പോലെ കഷ്ടപ്പെടുന്ന ധാരാളം കലാകാരന്മാർ ഇവിടെയുണ്ടെന്നും ...

