ചാർ ധാം തീർത്ഥയാത്ര; ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ഇനി അഹിന്ദുക്കൾക്ക് പ്രവേശനമില്ല
ന്യൂഡൽഹി: നൂറ്റാണ്ടുകൾ പഴക്കമുള്ള ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ഇനി ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ചാർ ധാം തീർത്ഥയാത്രയുടെ ഭാഗമായ ഈ രണ്ട് ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഹിന്ദു ...



