ഗീതാധ്യാനം കാണാതെ ചൊല്ലും; സുഭാഷിതത്തിന്റെ അർത്ഥം വ്യാഖാനിക്കും; കുഞ്ഞുലോകം മൊബൈൽ സ്ക്രീനിലേക്ക് ചുരുങ്ങുന്ന കാലത്ത് പ്രതീക്ഷയായി മൂന്ന് വയസുകാരൻ
പാലക്കാട്: കുഞ്ഞുങ്ങളുടെ ലോകം മൊബൈൽ സ്ക്രീനിൽ ചുരുങ്ങുന്ന കാലത്ത് പ്രതീക്ഷയായി മൂന്ന് വയസുകാരൻ. ഗീതാധ്യാനം മനപാഠമാക്കി അക്ഷര സ്ഫുടതയോടെ ചൊല്ലി വിസ്മയിപ്പിക്കുകയാണ് മാനവ് എന്ന കൊച്ചു മിടുക്കൻ. ...