ഗീതാധ്യാനം കാണാതെ ചൊല്ലും; സുഭാഷിതത്തിന്റെ അർത്ഥം വ്യാഖാനിക്കും; കുഞ്ഞുലോകം മൊബൈൽ സ്ക്രീനിലേക്ക് ചുരുങ്ങുന്ന കാലത്ത് പ്രതീക്ഷയായി മൂന്ന് വയസുകാരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗീതാധ്യാനം കാണാതെ ചൊല്ലും; സുഭാഷിതത്തിന്റെ അർത്ഥം വ്യാഖാനിക്കും; കുഞ്ഞുലോകം മൊബൈൽ സ്ക്രീനിലേക്ക് ചുരുങ്ങുന്ന കാലത്ത് പ്രതീക്ഷയായി മൂന്ന് വയസുകാരൻ

മാനവിന്റെ ഗീതാധ്യാനം കേൾക്കാം....

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 05:56 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കുഞ്ഞുങ്ങളുടെ ലോകം മൊബൈൽ സ്ക്രീനിൽ ചുരുങ്ങുന്ന കാലത്ത് പ്രതീക്ഷയായി മൂന്ന് വയസുകാരൻ. ഗീതാധ്യാനം മനപാഠമാക്കി അക്ഷര സ്ഫുടതയോടെ ചൊല്ലി വിസ്മയിപ്പിക്കുകയാണ് മാനവ് എന്ന കൊച്ചു മിടുക്കൻ. ​ഗീതാധ്യാനത്തിലെ 52 വരികൾക്ക് പുറമേ മറ്റ് ധ്യാന ശ്ലോകങ്ങളും മാനവിന് മനഃപാഠമാണ്. ഇത് കൂടാതെ സുഭാഷിതങ്ങൾ ചൊല്ലി അർത്ഥം വ്യാഖ്യാനിക്കുകയും ചെയ്യും.

പാലക്കാട് മൂത്താൻതറ സ്വദേശികളായ അരുൺ രാജ്- ശ്രീലക്ഷ്മി ദമ്പതികളുടെ മകനാണ് മാനവ്. മുത്താൻതറ റാണാപ്രതാപ് സ്ട്രീറ്റിലെ സുശീല ടീച്ചറാണ് സൗജന്യമായി മാനവ് അടക്കമുള്ള കുട്ടികളെ ​ഗീത പഠിപ്പിക്കുന്നത്. ആറ് മാസം മുൻപാണ്  ടീച്ചറുടെ അടുത്ത് ​ഗീത പഠന ക്ലാസിന് ചേർത്തത്. ശനിയും ഞായറുമാണ് ക്ലാസ്. ആദ്യം മുതലേ പോകാൻ മാനവിന് നല്ല താൽപ്പര്യമായിരുന്നു, അച്ഛൻ അരുൺരാജ് പറഞ്ഞു.

മൊബൈലിനൊപ്പം വളരുന്ന കുഞ്ഞുങ്ങളുടെ കാലത്ത്, മാനവ് സമാജത്തിന് തന്നെ പ്രതീക്ഷയാണ്. ഇതുപോലെ ഒരുപാട്  ‘മാനവ്’ മാർ ഉണ്ടായാൽ സമാജത്തിന്റെ ഭാവി ഭദ്രമായിരിക്കും.

Tags: ManavBagavad geetha
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies