ഒരു വീട്ടിൽ 185 പേർ; ഒരുമാസത്തെ ചെലവ് 12 ലക്ഷം രൂപ; അമ്പരപ്പിച്ച് ഈ കൂട്ടുകുടുബം
അജ്‌മേർ: കൂട്ടുകുടുംബ വ്യവസ്ഥതിയെ പടിക്ക് പുറത്താക്കിയിട്ട് കാലം കുറെയേറെ കഴിഞ്ഞു. മാതാപിതാക്കളും അവരുടെ മക്കളും മാത്രമടങ്ങുന്ന അണുകുടുംബമാണ് ഇന്ന് പൊതുവേ കണ്ടുവരുന്നത്. എന്നാൽ രാജസ്ഥാനിലെ ഒരു കൂട്ടുകുടുംബത്തിലെ ...

