ഒരു വീട്ടിൽ 185 പേർ; ഒരുമാസത്തെ ചെലവ് 12 ലക്ഷം രൂപ; അമ്പരപ്പിച്ച് ഈ കൂട്ടുകുടുബം
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു വീട്ടിൽ 185 പേർ; ഒരുമാസത്തെ ചെലവ് 12 ലക്ഷം രൂപ; അമ്പരപ്പിച്ച് ഈ കൂട്ടുകുടുബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 07:28 pm IST
FacebookTwitterWhatsAppTelegram

അജ്‌മേർ: കൂട്ടുകുടുംബ വ്യവസ്ഥതിയെ പടിക്ക് പുറത്താക്കിയിട്ട് കാലം കുറെയേറെ കഴിഞ്ഞു. മാതാപിതാക്കളും അവരുടെ മക്കളും മാത്രമടങ്ങുന്ന അണുകുടുംബമാണ് ഇന്ന് പൊതുവേ കണ്ടുവരുന്നത്. എന്നാൽ രാജസ്ഥാനിലെ ഒരു കൂട്ടുകുടുംബത്തിലെ കാര്യങ്ങൾ ഒരേസമയം നമ്മെ അമ്പരപ്പിക്കുകയും കൗതുകം ജനിപ്പിക്കുകയും ചെയ്യും. നാലും അഞ്ചുമല്ല 185 പേരടങ്ങുന്നതാണ് ഈ കുടുംബം.

അഞ്ച് തലമുറയിൽപ്പെട്ട ആളുകളാണ് കുടുംബത്തിന്റെ ഭാഗമായുള്ളത്. അച്ഛൻ, അപ്പൂപ്പൻ, വല്യച്ഛൻ , അമ്മൂമ്മ , ചേച്ചി, മുത്തശ്ശൻ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അത്രയും ബന്ധങ്ങൾ ഇവിടെയുണ്ട്. രാജസ്ഥാനിലെ റംസാൻ ഗ്രാമത്തിലെ നാസിർബാദിലാണ് ഈ കൂട്ടുകുടുംബം താമസിക്കുന്നത്.

ഒരേസമയം13 അടുപ്പുകളിലാണ് ഇവർ കുടുംബത്തിന് വേണ്ട ആഹാരം പാകം ചെയ്യുന്നത്.15 കിലോയിലധികം പച്ചക്കറികളും 50 കിലോ ധാന്യപ്പൊടികളും ഒരുദിവസത്തേക്ക് മാത്രം ആവശ്യമായി വരും. സ്ത്രീകളും പെൺകുട്ടികളും ചേർന്നാണ് ഈ വലിയ കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ ആഹാരം പാകം ചെയ്യുന്നത്. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.

സുൽത്താൻ മാലി ആണ് ബാഗ്ദി മാലി എന്നറിയപ്പെടുന്ന ഈ കൂട്ടകുടുംബത്തിന്റെ കാരണവർ. കുടുംബത്തിലെ പലർക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയുണ്ട്. മറ്റുചിലർ കൃഷി, വ്യവസായം, മൃഗപരിപാലനം, തുടങ്ങിയ തൊഴിലുകളാണ് ചെയ്യുന്നത്. 700 ഏക്കറിലധികം കൃഷിഭൂമി, 12 കാർ, 80 ഇരുചക്ര വാഹനങ്ങൾ, 11 ട്രാക്ടർ എന്നിവയെല്ലാം കുടുംബത്തിന്റേത് മാത്രമായുണ്ട്.

Tags: rajasthanJoint familybig familyBagdi Mali family
ShareTweetSendShare

More News from this section

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

Latest News

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies