ഹണി റോസിനെ പ്രവോക്ക് ചെയ്യാൻ തന്നെയാണ് പോസ്റ്റിട്ടത്; അന്ന് തന്നെ പ്രതികരിച്ചിരുന്നെങ്കിൽ അയാൾ ഇത്രയും വളരില്ലായിരുന്നു: ഭാഗ്യലക്ഷ്മി
ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത് കൊണ്ട് മാത്രം കാര്യമില്ലെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അറസ്റ്റിലായവർ സ്റ്റേഷൻ ജാമ്യം കിട്ടി പുറത്തിറങ്ങും പിന്നീട് പരാതി നൽകിയവർ കയറി ഇറങ്ങി ...