ഹണി റോസിനെ പ്രവോക്ക് ചെയ്യാൻ തന്നെയാണ് പോസ്റ്റിട്ടത്; അന്ന് തന്നെ പ്രതികരിച്ചിരുന്നെങ്കിൽ അയാൾ ഇത്രയും വളരില്ലായിരുന്നു: ഭാ​ഗ്യലക്ഷ്മി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹണി റോസിനെ പ്രവോക്ക് ചെയ്യാൻ തന്നെയാണ് പോസ്റ്റിട്ടത്; അന്ന് തന്നെ പ്രതികരിച്ചിരുന്നെങ്കിൽ അയാൾ ഇത്രയും വളരില്ലായിരുന്നു: ഭാ​ഗ്യലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 03:55 pm IST
FacebookTwitterWhatsAppTelegram

ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത് കൊണ്ട് മാത്രം കാര്യമില്ലെന്ന് ഡബ്ബിം​ഗ് ആ‍ർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. അറസ്റ്റിലായവർ സ്റ്റേഷൻ ജാമ്യം കിട്ടി പുറത്തിറങ്ങും പിന്നീട് പരാതി നൽകിയവർ കയറി ഇറങ്ങി നടക്കും അതാണ് സംഭവിക്കുന്നതെന്ന് ഭാ​ഗ്യലക്ഷ്മി ജനം ടിവിയോട് പ്രതികരിച്ചു.

ബോബി ചെമ്മണ്ണൂർ സ്റ്റേജിൽ വെച്ച് അശ്ലീല പരാമർശം നടത്തിയപ്പോൾ ഹണി റോസ് പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഭാ​ഗ്യലക്ഷ്മി ചോദിച്ചു. അന്ന് തന്നെ അതിന് ഉത്തരം നൽകിയിരുന്നെങ്കിൽ അയാൾ ഇത്രയും വളരില്ലായിരുന്നു. പിന്നീട് പല ഇന്റർവ്യൂവിലും അയാൾ അതേ വാക്ക് ആസ്വദിച്ച് ഉപയോ​ഗിക്കുന്നുണ്ടായിരുന്നു.

നാല്  ദിവസം മുമ്പ് ഹണി റോസിന് പ്രവോക്ക് ചെയ്യാൻ തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റിട്ടത്. കമന്റിട്ടയാൾക്കെതിരെ പരാതി കൊടുത്തപ്പോൾ പണക്കാരനായത് കൊണ്ടാണോ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകാത്തതെന്ന് പോസ്റ്റിൽ ചോദിച്ചിരുന്നു. വൈകിയാണെങ്കിലും നടപടിയിലേക്ക് കടന്നതിൽ സന്തോഷമുണ്ടെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

എല്ലാവിഭാ​ഗം സ്ത്രീകളും സോഷ്യൽ മീഡിയ അറ്റാക്ക് അനുഭവിക്കുന്നുണ്ട്. സെലിബ്രേറ്റികളാണെങ്കിൽ എന്ത് ചെയ്താലും അതിന്റെ താഴെ വന്ന് അവന് തോന്നുന്ന രീതിയിൽ തെറികളും അശ്ലീല കമന്റ്സ് ഇടുന്ന പ്ലാറ്റ്ഫോമായി സോഷ്യൽ മീഡിയ മാറി. കേസ് ആര് കൊടുത്തോ അവർ കയറിയിറങ്ങി നടക്കേണ്ടി വരും. എന്റെ അനുഭവമാണിത്. കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടാൽ കാര്യം കഴിഞ്ഞു. കസ്റ്റഡിയിൽ എടുക്കുന്നത് വളരെ ചെറിയ സംഭവമായിട്ടെ കാണുന്നുള്ളൂ.  വായിൽ തോന്നുന്ന കമന്റുകൾ വിളിച്ചു പറയാതിരിക്കാൻ ശക്തമായ നിയമവും നടപടിയുമുണ്ടാകണം. അതിന് വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടതെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

Tags: Bagya lakshmiActress Honey Rose
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies