Bahraich - Janam TV
Saturday, November 8 2025

Bahraich

ചെന്നായയുടെ ആക്രമണത്തിൽ വൃദ്ധദമ്പതികൾ കൊല്ലപ്പെട്ടു 

ലക്നൗ: ചെന്നായയുടെ ആക്രമണത്തിൽ വൃദ്ധദമ്പതികൾ മരിച്ചു. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലാണ് സംഭവം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാട്ടുകാരുടെ ഭാ​ഗത്ത് നിന്ന് പ്രതിഷേധം ശക്തമാണ്. കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് ദമ്പതികളെ ചെന്നായ ...

ബഹ്‌റൈച്ചിൽ ദുർഗ്ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ്; ഒരാൾ വെടിയേറ്റ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ലഖ്‌നൗ : ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ദുർഗ്ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. രെഹുവ മൻസൂർ ഗ്രാമത്തിൽ നടന്ന വിഗ്രഹ നിമജ്ജന ...

കുട്ടികളെ കൊന്ന മനുഷ്യരോട് ചെന്നായ്‌ക്കൾ പ്രതികാരം ചെയ്യുന്നു; ബഹ്‌റൈച്ചിലെ നരഭോജി ആക്രമണങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിദഗ്ധർ

ബഹ്‌റൈച്ച്: ഏതാണ്ട് രണ്ടു മാസങ്ങളായി ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ചെന്നായ്ക്കളുടെ ഭീകരതയെ നേരിടുകയാണ്. ഉത്തർപ്രദേശിലെ മഹാസി സബ് സോണിന്റെ കീഴിലുള്ള ബഹ്‌റൈച്ച് ജില്ലയിലാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകൾ ...

കുളത്തിൽ കുളിക്കാനിറങ്ങിയ എട്ടുവയസ്സുകാരൻ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കുളത്തിൽ കുളിക്കാനിറങ്ങിയ എട്ടുവയസ്സുകാരൻ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലാണ് ദാരുണമായ സംഭവം. മോട്ടിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുഡ് ഗ്രാമത്തിലെ വീരേന്ദ്രയാണ് മരിച്ചത്. ...

പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല; സ്വന്തം ജീവൻ പണയംവെച്ച് പുലിയുടെ പിടിയിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച് മാതാവ്

ലക്‌നൗ: കെജിഎഫ് എന്ന ചിത്രത്തിലൂടെ ഏവരും ഏറ്റെടുത്ത ഒരു ഡയലോഗാണ് 'പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല' എന്നത്. ഇപ്പോൾ ഈ ഡയലോഗ് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഉത്തർപ്രദേശുകാരിയായ ഒരമ്മ. ...