Baibhav Kumar - Janam TV
Monday, July 14 2025

Baibhav Kumar

സ്വാതി മാലിവാളിനെതിരായ ആക്രമണം; അറസ്റ്റിനെതിരായ ബൈഭവ് കുമാറിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: എഎപി രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മർദ്ദിച്ച കേസിൽ പ്രതിയായ ബൈഭവ് കുമാറിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബൈഭവ് ...

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗുണ്ടകളെ ആവശ്യമുണ്ടോ? സ്വാതി മാലിവാൾ ആക്രമണക്കേസിൽ ബൈഭവ് കുമാറിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: എഎപി രാജ്യസഭാ എംപി സ്വാതി മാലിവാളിനെതിരായ ആക്രമണക്കേസിൽ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബൈഭവിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്ത കോടതി മുഖ്യമന്ത്രിയുടെ ...

സ്വാതി മാലിവാൾ ആക്രമണ കേസ്; ബൈഭവ് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി

ന്യൂഡൽഹി: എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ ഡൽഹി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ...

സ്വാതി മാലിവാളിനെതിരായ ആക്രമണം; ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ന്യൂഡൽഹി: ആം ആദ്മി എംപി സ്വാതി മാലിവാളിന്റെ മർദ്ദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹി തീസ് ...

മാലിവാളിനെതിരായ ആക്രമണം: തെളിവെടുപ്പിനായി ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ച് പൊലീസ്, കേസ് അന്വേഷണത്തിന് പ്രത്യേക സംഘം

ന്യൂഡൽഹി: എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിൻറെ സഹായി ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ചു. തെളിവെടുപ്പിനായാണ് പൊലീസ് ബൈഭവിനെ മുംബൈയിൽ എത്തിച്ചത്. തെളിവുകൾ ...

അന്ന് നിർഭയക്ക് വേണ്ടി ഒന്നിച്ച് സമരം ചെയ്തു; ഇന്ന് ഒരു സ്ത്രീയെ ആക്രമിച്ചവന് വേണ്ടി നിങ്ങൾ പ്രതിഷേധിക്കുന്നു: കെജ്‌രിവാളിനെതിരെ തുറന്നടിച്ച് സ്വാതി

ന്യൂഡൽഹി: പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി എംപി സ്വാതി മാലിവാൾ. കെജ്‌രിവാളിന്റെ പേർസണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ തന്നെ ആക്രമിച്ച സംഭവത്തിൽ പാർട്ടി ഇതുവരെ യാതൊരുവിധ ...