നടൻ ബൈജു സന്തോഷ് ഓടിച്ച വാഹനമിടിച്ച് അപകടം; നടൻ മദ്യലഹരിയിലെന്ന് സംശയം
തിരുവനന്തപുരം ; മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയമ്പലത്ത് ആയിരുന്നു സംഭവം. അമിതവേഗതയിൽ എത്തിയ ബൈജുവിന്റെ കാർ ബൈക്കിലും വൈദ്യുത ...





