bail cancelled - Janam TV
Saturday, November 8 2025

bail cancelled

ദിവ്യാംഗനായ വിദ്യാർത്ഥിയെ മർദിച്ച കേസ്; എസ്എഫ്‌ഐക്ക് തിരിച്ചടി; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ ദിവ്യാംഗനെ മർദിച്ച എസ്എഫ്‌ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. നാല് പേരുടെ ജാമ്യാപേക്ഷയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ദിവ്യാംഗനായ ...

കണ്ടല സഹകരണബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെയും മകന്റെയും ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

എറണാകുളം: കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. സിപിഐ നേതാവായ ഭാസുരാംഗൻ, മകൻ അഖിൽജിത്ത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ...

യുവ നടിക്കെതിരെ ലൈംഗികാതിക്രമം; നടൻ സിദ്ദിഖിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

എറണാകുളം: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് തിരിച്ചടി. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് ...

പ്രധാന്യം രാജ്യ സുരക്ഷയ്‌ക്ക്; എട്ട് പിഎഫ്‌ഐ പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ എട്ടു പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. ജാമ്യം അനുവദിച്ച മദ്രാസ് ഹൈക്കോടതി വിധിയാണ് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, ...