ബെയ്ലി പാലം ഇനി ഡബിൾ സ്ട്രോംഗ്! ഏതു സാഹചര്യത്തെയും നേരിടാൻ പാലത്തെ പ്രാപ്തമാക്കി സൈന്യം
വയനാട്: ദുരന്തഭൂമിയിലെ ബെയ്ലി പാലം ഇനി കൂടുതൽ സുരക്ഷിതമായിരിക്കും. ഇതിനായി പാലത്തിൻറെ അടിഭാഗത്ത് കല്ലുകൾ നിരത്തി പ്രത്യേക തിട്ടകൾ രൂപപ്പെടുത്തി തൂണുകൾ ബലപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. യഥാർത്ഥ ...