ഓസ്ട്രേലിയക്ക് കളിക്കാൻ ആളില്ല, ​ഗ്രൗണ്ടിലിറങ്ങി പരിശീലകനും മുഖ്യ സെലക്ടറും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസ്ട്രേലിയക്ക് കളിക്കാൻ ആളില്ല, ​ഗ്രൗണ്ടിലിറങ്ങി പരിശീലകനും മുഖ്യ സെലക്ടറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 02:36 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിന് മുന്നോടിയായിനബീബയ്‌ക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കായി കളിക്കാനിറങ്ങിയവരിൽ മുഖ്യ സെലക്ടറും പരിശീലകനും. ഐപിഎല്ലിന് പിന്നാലെ ടീമിലുൾപ്പെട്ട താരങ്ങൾ അവധിയിൽ പോയതാണ് കങ്കാരുകൾക്ക് പ്രതിസന്ധിയായത്. സ്ക്വാഡിൽ 9 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു.

എങ്കിലും മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചു. ഡേവിഡ് വാർണർ(21 പന്തിൽ 54) ജോഷ് ഹേസിൽവുഡ് 2/5 ആദം സാംപ 3/25 എന്നിവരുടെ പ്രകടനമാണ് നിർണായകമായത്. 10 ഓവർ ബാക്കി നിൽക്കെ നബീബിയ ഉയർത്തിയ 119റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ മറികടക്കുകയായിരുന്നു.

ചീഫ് സെലക്ടറും മുൻ ക്യാപ്റ്റനുമായി ജോർജ് ബെയ്ലി, മുഖ്യ പരിശീലകൻ ആൻഡ്രു മക്ഡോണാൾഡ് എന്നിവരടക്കമുള്ള സപ്പോർട്ടിം​ഗ് സ്റ്റാഫുകളാണ് ​ഗ്രൗണ്ടിലിറങ്ങിയത്. 46കാരനായ ഫീൾഡിം​ഗ് പരിശീലകൻ ആൻഡ്രേ ബോറോവെക്കും കളിക്കാനിറങ്ങി. മാക്സ് വെൽ, കാമറൂൺ ​ഗ്രീൻ, മിച്ചൽ സ്റ്റാ‍ർക്, മാർക്കസ് സ്റ്റോയിനിസ് എന്നിവരെല്ലാം കുടുംബത്തിനൊപ്പമാണ്.

 

 

Tags: teamHeadselectorBaileyMcDonaldFielding2024 T20 WCaustraliacoach
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies