balabhaskar - Janam TV
Friday, November 7 2025

balabhaskar

ഡിവൈഎസ്പി പറഞ്ഞത് അർജുൻ നിഷ്കളങ്കനാണെന്ന് : ബാലഭാസ്‌കറിന്റെ ബന്ധു പ്രിയയുടെ വാക്കുകൾ

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഡ്രൈവർ അർജുൻ പിടിയിലാകുമ്പോൾ വീണ്ടും ചർച്ചയാകുകയാണ് അന്നത്തെ കാർ അപകടം .അര്‍ജുന് മുന്‍പ് തന്നെ സ്വര്‍ണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.ബാലഭാസ്‌ക്കർ ...

മകനെ കൊന്നത് തന്നെ, രണ്ട് കേസുകളിലെ പ്രതിയാണ് അർജുൻ; ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണക്കടത്ത് മാഫിയയെന്ന് ആവർത്തിച്ച് പിതാവ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിന് പിന്നിൽ സ്വർണക്കടത്ത് മാഫിയയെന്ന് ആവർത്തിച്ച് അച്ഛൻ ഉണ്ണി സി കെ. ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് ‍ഡ്രൈവറായ അർജുൻ തന്നെയാണെന്നും എങ്ങും തൊടാതെയുള്ള അന്വേഷണമാണ് ...

ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു; ഇന്ന് പിതാവിന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു. അന്വേഷണസംഘം ഇന്ന് ബാലഭാസ്‌കറിന്റെ പിതാവിന്റെ മൊഴിയെടുക്കും. കുടുംബം ഉന്നയിച്ച ആരോപണങ്ങളടക്കം സംഘം പരിശോധന നടത്തും. സ്വർണ്ണക്കടത്ത് സംഘത്തിന്റെ ...

ബാലഭാസ്‌കറിന്റെ മരണം; ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണം; മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി നൽകിയ ഹർജിയിലാണ് ...

ബാലാഭാസ്‌കറുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദം തള്ളി സിബിഐ

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദം തള്ളി സിബിഐ. അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും അന്വേഷണ സംഘം  ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ...

ബാലഭാസ്‌കറിന്റെയും മകളുടെയും മരണം: കാർ അമിത വേഗതയിലായിരുന്നുവെന്ന് ലക്ഷ്മിയുടെ മൊഴി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ അമിതവേഗത്തിൽ ആയിരുന്നു എന്ന് ഭാര്യ ലക്ഷ്മി കോടതിയിൽ മൊഴി നൽകി. സുഹൃത്തായ അർജുൻ നാരായണനാണ് കേസിലെ ...

ബാലഭാസ്‌കറിന്റേത് അപകട മരണം; തുടരന്വേഷണത്തിനുള്ള ഹർജി തള്ളി; ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാലുവിന്റെ പിതാവ്

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണമില്ല. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന് കാണിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. അപകടമരണമല്ലെന്നും കേസിൽ പുനരന്വേഷണം വേണമെന്നുമുള്ള ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ...

ബാലഭാസ്ക്കറിന്റെ മരണം; തുടരന്വേഷണം വേണമെന്ന ഹർജിയിൽ ജൂലൈ 22ന് കോടതി വിധി പറയും

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ ദുരൂഹ മരണത്തിൽ തുടരന്വേഷണം നടത്തണം എന്ന ഹർജിയിൽ കോടതി ഈ മാസം 22 ന് വിധി പറയും. ബാലഭാസ്ക്കറിന്റെ മരണം സംബന്ധിച്ചുള്ള ...

ബാലഭാസ്കറിന്റെ മരണം; സംഗീത ട്രൂപ്പിലെ അംഗങ്ങളുടെ മൊഴി സിബിഐ രേഖപെടുത്തും

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ സംഗീത ട്രൂപ്പിലെ അംഗങ്ങളുടെ മൊഴി സിബിഐ  ഇന്ന് രേഖപെടുത്തും. സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാൻഡിലെ 9 പേരുടെയും മൊഴിയാണ് ...

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം വിപുലപ്പെടുത്തി സിബിഐ

  തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം വിപുലപ്പെടുത്തി സിബിഐ. 2019ലെ സ്വർണക്കടത്ത് കേസ് വിവരങ്ങൾ ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആർഐ) യിൽ നിന്ന് സിബിഐ ...

ബാലഭാസ്കറിന്റെ മരണം ; സിബിഐ നിര്‍ണായക തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐ നിര്‍ണായക തെളിവെടുപ്പ് നടത്തി. സംഭവത്തിൽ മൊഴി നൽകിയ കലാഭവൻ സോബിയേയും കെ എസ് ആർ ടി സി ഡ്രൈവറെയും ...