ഡിവൈഎസ്പി പറഞ്ഞത് അർജുൻ നിഷ്കളങ്കനാണെന്ന് : ബാലഭാസ്കറിന്റെ ബന്ധു പ്രിയയുടെ വാക്കുകൾ
വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഡ്രൈവർ അർജുൻ പിടിയിലാകുമ്പോൾ വീണ്ടും ചർച്ചയാകുകയാണ് അന്നത്തെ കാർ അപകടം .അര്ജുന് മുന്‍പ് തന്നെ സ്വര്‍ണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.ബാലഭാസ്ക്കർ ...










