BALACHANDRA KUMAR - Janam TV
Monday, July 14 2025

BALACHANDRA KUMAR

ദിലീപിന്റെ സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തു; പൾസർ സുനി ദിലീപിന്റെ വീട്ടിലെത്തി മടങ്ങിയത് ഈ കാറിൽ; നിർണായക തെളിവാണെന്ന് അന്വേഷണസംഘം

കൊച്ചി: നടൻ ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ പദ്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്. 2016ൽ പൾസർ സുനിയും സംവിധായകൻ ബാലചന്ദ്രകുമാറും സഞ്ചരിച്ച ...

ഓഡിയോ ക്ലിപ്പിന്റെ പൂർണ രൂപം ഉടൻ പുറത്ത് വിടും: ദിലീപിന്റേത് രക്ഷപ്പെടാനുള്ള അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണെന്ന് ബാലചന്ദ്രകുമാർ

തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ. വധശ്രമ ഗൂഡാലോചന കേസിൽ തനിക്കെതിരായി ഹാജരാക്കിയ ഓഡിയോ ക്ലിപ്പിന്റെ ...

‘നാല് മാസത്തിനുള്ളിൽ സിനിമയുണ്ടാകുമെന്ന് കള്ളം പറയണം, പണം കടം വാങ്ങിയവരോട് സംസാരിക്കണം’: ബാലചന്ദ്രകുമാറിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദ സന്ദേശം പുറത്ത്. വാട്‌സ്ആപ്പ് സന്ദേശമായി ...

ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പീഡന ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തു

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തു. കൊച്ചി എളമക്കര പോലീസാണ് കേസെടുത്തത്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ കൊച്ചി സിറ്റി ...