Balachandra Menon - Janam TV

Balachandra Menon

‘ പുരുഷന്മാർക്കും അന്തസ്സുണ്ട്’; നടിയെ വിമർശിച്ച് ഹൈക്കോടതി; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

എറണാകുളം: നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ നടൻ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ...

ലൈംഗികാതിക്രമ കേസ്; നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം

കൊച്ചി; ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നവംബർ 21 വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിനിയായ ...

‘മുറിയിലെത്തിയപ്പോൾ കണ്ടത് പെൺകുട്ടിയെ വിവസ്ത്രയാക്കുന്നത്; എന്നെയും പീഡിപ്പിക്കാൻ ശ്രമിച്ചു”; ബാലചന്ദ്ര മേനോനെതിരെ പരാതിയുമായി നടി

തിരുവനന്തപുരം: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ പീഡന പരാതിയുമായി നടി. മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ പരാതി നൽകിയ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പരാതിയുമായി രംഗത്തെത്തിയത്. പ്രത്യേക അന്വേഷണ ...

ബാലചന്ദ്ര മേനോനെതിരെ അശ്ലീല പരാമർശമുള്ള വീഡിയോ പ്രചരിപ്പിച്ചു; യുട്യൂബ് ചാനലുകൾക്കെതിരെ കേസ്

കൊച്ചി: നടനും സംവിധായനുമായ ബാലചന്ദ്ര മേനോനെതിരെ അശ്ലീല സംഭാഷണങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസ്. ഐടി ആക്ട് പ്രകാരം കൊച്ചി പൊലീസാണ് കേസെടുത്തത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ...

നടൻ ജയസൂര്യക്കെതിരായ പീഡനക്കേസിൽ ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ പീഡനക്കേസിൽ പോലീസ് പുതിയ നടപടികളിലേക്ക്. മുതിർന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കാനാണ് നീക്കം. 2008-ൽ ബാലചന്ദ്ര മേനോൻ സംവിധാനംചെയ്ത "ദേ ...

പരാജയത്തിൽ നിരാശനായി പിന്മാറിയില്ല; കഠിനമായി പ്രവർത്തിച്ചു, കളത്തിലിറങ്ങി വിജയം സ്വന്തമാക്കി; സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ: ബാലചന്ദ്രമേനോൻ

തൃശൂരിൽ വൻഭൂരിപക്ഷത്തിൽ ജയിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. രണ്ടുതവണ പരാജയപ്പെട്ടിട്ടും അദ്ദേഹം തൃശൂരിൽ ഉറച്ചുനിന്നുവെന്നും കഠിനപ്രയത്നമാണ് സുരേഷ് ഗോപിയെ വിജയത്തിലെത്തിച്ചതെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. ...

റയിൽവേ ഒരു രാജ്യത്തിന്റെ ഞരമ്പുകളാണ്. അതിലെ രക്തയോട്ടം നിലക്കാൻ പാടില്ല എന്ന് പറഞ്ഞതാണോ തെറ്റ്. ദേശീയത കൊണ്ടുവന്നതാണോ തെറ്റ്..? ബാലചന്ദ്രമേനോൻ

തിരുവനന്തപുരം: കേരളാ സർക്കാർ സംഘടിപ്പിക്കുന്ന കേരളീയത്തെ വിമർശിച്ച് പ്രമുഖ നടൻ ബാലചന്ദ്രമേനോൻ. കേരളീയം പരിപാടിയോടൊപ്പം നടത്തുന്ന ചലച്ചിത്രോത്സവത്തെയാണ് ബാലചന്ദ്രമേനോൻ വിമർശിച്ചത്. മലയാള സിനിമയുടെ പരിച്ഛേദം എന്ന രീതിയിൽ ...