പ്രതിപക്ഷത്തിന് വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയം; സർജ്ജിക്കൽ സ്ട്രൈക്കിലൂടെ പ്രധാനമന്ത്രി പാകിസ്താന് കൃത്യമായ മറുപടി കൊടുത്തുവെന്ന് അമിത് ഷാ
ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണം രാഷ്ട്രീയ ആയുധമാക്കി മാറ്റാനും തെറ്റിദ്ധാരണാജനകമായ രീതിയിൽ പ്രസ്താവകൾ നടത്തുകയും ചെയ്യുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി ...

