പ്രതിപക്ഷത്തിന് വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയം; സർജ്ജിക്കൽ സ്‌ട്രൈക്കിലൂടെ പ്രധാനമന്ത്രി പാകിസ്താന് കൃത്യമായ മറുപടി കൊടുത്തുവെന്ന് അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിപക്ഷത്തിന് വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയം; സർജ്ജിക്കൽ സ്‌ട്രൈക്കിലൂടെ പ്രധാനമന്ത്രി പാകിസ്താന് കൃത്യമായ മറുപടി കൊടുത്തുവെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 06:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണം രാഷ്‌ട്രീയ ആയുധമാക്കി മാറ്റാനും തെറ്റിദ്ധാരണാജനകമായ രീതിയിൽ പ്രസ്താവകൾ നടത്തുകയും ചെയ്യുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനെ അവരുടെ മടയിൽ കയറി അടിക്കുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിലെ സ്ഥിതിഗതികൾ ഏറെ മെച്ചപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

” സർജ്ജിക്കൽ സ്‌ട്രൈക്കിനും വ്യോമാക്രമണത്തിനും ശേഷമുള്ള പാകിസ്താന്റെ പ്രതികരണം കണ്ടിരുന്നുവെങ്കിൽ പ്രതിപക്ഷ നേതാക്കൾ ഇത് പോലെ പറയില്ലായിരുന്നു. സോണിയ-മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ബോംബ് സ്‌ഫോടനങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന മട്ടിലാണ് അവർ സംസാരിക്കുന്നത്. ന്യുനപക്ഷ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്ന് ഭീകരാക്രമണങ്ങൾക്കെതിരെ ഒരു രീതിയിലും പ്രതികരിക്കാത്തവരാണ് ഇക്കൂട്ടർ.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ വീട്ടിൽ കയറി അവർക്കുള്ള മറുപടി കൊടുത്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് വഴി കശ്മീരിലെ സ്ഥിതിഗതികൾ ബിജെപി സർക്കാർ മാറ്റിമറിച്ചു. കർശന നടപടികളാണ് ഈ സമയം സ്വീകരിക്കേണ്ടി വന്നത്. ഇന്ത്യൻ ഭരണഘടന പാലിക്കേണ്ട എന്ന് പറഞ്ഞവർ ഇപ്പോൾ വോട്ട് ചെയ്യുന്നു.

ഫാറൂഖ് അബ്ദുള്ളയുടെ സമയത് 7-10 വരെയാണ് പോളിംഗ് ആണ് രേഖപ്പെടുത്തിയതെങ്കിൽ, ഇക്കുറി ആദ്യമായി റെക്കോർഡുകൾ തകർത്ത് 36 ശതമാനത്തിലേക്ക് ഉയർന്നു. കശ്മീരി പണ്ഡിറ്റുകൾ സമാധാനപരമായി വോട്ട് രേഖപ്പെടുത്തി. ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സംഘടന വിപുലീകരിച്ച് കൊണ്ടിരിക്കുകയാണ്. അതിന് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും” അമിത് ഷാ വ്യക്തമാക്കി.

 

 

Tags: pulwamaAmit Shahpm modiBALAKOT AIR STRIKE
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies