ബാലാസാഹെബ് താക്കറെയെ അപമാനിച്ച കോൺഗ്രസിന് ഉദ്ധവ് അടിയറവ് പറഞ്ഞു; വികസന വിരോധികളാണ് മഹാവികാസ് അഘാഡിയിലുള്ളതെന്ന് പ്രധാനമന്ത്രി
മുംബൈ : ബാലാസാഹെബിനെ അപമാനിച്ച കോൺഗ്രസിന് ഉദ്ധവ് താക്കറെ ഇപ്പോൾ സ്വന്തം റിമോട്ട് കൺട്രോൾ കൈമാറിയിരിക്കുകയാണെന്ന പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പാർട്ടി കോൺഗ്രസിന് അടിയറവ് ...




