Balasore School Accident - Janam TV

Balasore School Accident

സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയർത്താൻ എത്തിച്ച ഇരുമ്പുകുഴൽ വൈദ്യുതി ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് മരിച്ചു

ബാലസോർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾക്കായി സ്കൂളിലെത്തിയ അധ്യാപകർക്കും വിദ്യാർഥികൾക്കും മുന്നിൽ അരങ്ങേറിയത് ദാരുണ ദുരന്തം. പതാക ഉയർത്തുന്നതിനായി എത്തിച്ച ഇരുമ്പുകുഴൽ ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് ...